Sunday, March 28, 2010

ക്ലാ ക്ലാ ക്ലീ ക്ലീ..

ക്ലാ ക്ലാ ക്ലീ ക്ലീ..

.. സുരേഷ് തിരിഞ്ഞുനോക്കി, അതാ മുറ്റത്തൊരു പുരപ്പുറത്തൊരു മൈന.


പുരപ്പുറത്തുമാത്രമല്ല, അതാ ആ കേബിളിനുമേലും ഒരെണ്ണം ഇരിക്കുന്നു.

8 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് March 28, 2010 at 3:51 PM  

അതാ ഒരു മൈന.

mini//മിനി March 28, 2010 at 3:58 PM  

കേബിളിലിരിക്കുന്നത് മൈനയുടെ കുഞ്ഞല്ലെ?
പിന്നെ ഇരിക്കാൻ മരങ്ങളൊന്നും ഇല്ലല്ലൊ. നല്ല ഫോട്ടൊ,

Junaiths March 28, 2010 at 4:10 PM  

മൈനപ്പടം കലക്കി...

വാഴക്കോടന്‍ ‍// vazhakodan March 28, 2010 at 6:26 PM  

ബി പി എല്‍ മൈനകളാണോ? റേഷന്‍ വാങ്ങാനില്ലാത്ത വീട്ടിലെയാണെന്ന് തോന്നുന്നു :)

Unknown March 29, 2010 at 7:44 AM  

അതെയതെ... വാഴക്കോടൻ പറഞ്ഞപോലെ ക്ഷീണമാണല്ലോ...:)

പടങ്ങൾ കൊള്ളാം...

thalayambalath March 29, 2010 at 8:57 PM  

nice...

രഘുനാഥന്‍ March 30, 2010 at 3:27 PM  

അയ്യോ..ഇലക്ട്രിക് വയറിന്റെ പുറത്താണല്ലോ ഇരിപ്പ്...അവസാനം കരണ്ടടിച്ചു "ക്ലൂ ക്ലൂ" ആയിപ്പോകാതിരുന്നാല്‍ മതിയായിരുന്നു..

sdfsdgdfgfdgdfgfdg March 31, 2010 at 12:30 PM  

നല്ല മിഴിവാര്‍ന്ന ചിത്രം.ഏതുതു കാമറ ആണ് ഉപയോഗിച്ചത്?
http://animkerala.blogspot.com/

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP