മഴമുത്തുകള്‍.
മഴമുത്തുകള്‍.മഴയില്‍ കുളിച്ച് ഈറനണിഞ്ഞ് നില്‍ക്കും
മനതാരില്‍ കുളിരേകും മനോഹര പുഷ്പമേ..മുത്തുമണി കൊഞ്ചല്‍പോലെ..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം.
നിനക്ക് ഞാന്‍ സ്വന്തമെന്നോതിയതാര്‍?മഴത്തുള്ളികള്‍ നിരനിരയായ് മണ്ണില്‍ ചേരാന്‍ കൊതിക്കുമ്പോള്‍.
മഴമുത്തുകള്‍.
ഫ്ലിക്കറില്‍ എക്സ്‌പ്ലോര്‍ (ജൂലായ് 8, 2008ല്‍) തിരഞ്ഞെടുത്ത ചിത്രങ്ങളിലൊന്ന്. (സ്ക്രീന്‍ഷോട്ട് താഴെ)പുല്‍നാമ്പിലെ മണിമുത്തുകള്‍.
വിടപറയുംമുന്‍പേ.
വള്ളിനാമ്പില്‍ നിന്നും അവസാന തുള്ളിയും മണ്ണില്‍ വീണലിയാനായി വെമ്പല്‍കൊള്ളുമ്പോള്‍.
19 comments | അഭിപ്രായങ്ങള്‍:
മഴമുത്തുകള്‍, മണിമുത്തുകള്‍ - ഫോട്ടോ പോസ്റ്റ്.
ആദ്യചിത്രവും തെരഞ്ഞെടുത്ത ചിത്രവും കാണുമ്പോള്‍ ഒരു കുളിര്. നല്ല ചിത്രങ്ങള്‍!
കൃഷ്,
ചിത്രങ്ങള്‍ മനോഹരം!
അടികുറിപ്പുകള്‍ വളരെ നല്ലത് .
അടികുറിപ്പൂകള്‍ ചിത്രത്തിന്റെ
മികവ് കൂട്ടിയിട്ടുണ്ട്...:)
മാഷെ ചിത്രങ്ങള്‍ ഒക്കെ സെറ്റപ്പാണല്ലൊ ഒരു നൊസ്റ്റാള്‍ജിയാഫീല്‍..
ഇതൊക്കെ എടുത്ത് നമ്മുക്കൊരു ബ്ലോഗമ്പലം തുടങ്ങാം ഹിഹി,:)
പറയാതിരിക്കാന്‍ വയ്യാത്തതു കൊണ്ട് പറയട്ടെ. മനോഹരം.
മാഷേ, എനിക്കു വളരെ ഇഷ്ടമായി ഈ ചിത്രങ്ങളെല്ലാം.
മഴമുത്തുകള്‍ അതിമനോഹരം.
കലക്കീലോ കൃഷേട്ടാ മഴപ്പടങ്ങള്‍ :)
കൃഷേട്ടാം ആ ചേമ്പിലയില്‍ വെള്ളം വീണ
ചിത്രമാണ് എനിക്ക് ഏറെ ഇഷ്ഹടപെട്ടത്.
ബാല്യത്തിലെ ഓര്‍മ്മകളിലേക്ക് മനസ്സിനെ കൂട്ടി കൊണ്ടു പോയി ആ ചിത്രം.
ആശംസകള്‍
പിള്ളേച്ചന്‍
മഴച്ചിത്രങ്ങള്‍ കലക്കന്‍
നല്ല ചിത്രങ്ങള്‍!
ഇത് അരുണാചല്‍ പ്രദേശിലെ മഴയാണോ ? അതോ നാട്ടിലേയോ രണ്‍ടായലും നന്നായിരിക്കുന്നു.
ശരിക്കും മനോഹരമായ ചിത്രങ്ങള്‍..
ചാത്തനേറ്:ഒരുപോലെയുള്ള ഒരുപാട് പടങ്ങള്‍
:(
ചിത്രങ്ങള്‍ മനോഹരം!
:)
‘ഷെമൂസ്’ , മാണിക്യം, സജി, ചന്തു, മഴത്തുള്ളി, നിരക്ഷരന്‍, അനൂപ്, പ്രിയ ഉണ്ണികൃഷ്ണന്‍, പാമരന്‍, മുസാഫിര്‍, സ്മിതാ ആദര്‍ശ്, കുട്ടിച്ചാത്തന്‍, ശ്രീ.. എല്ലാവര്‍ക്കും നന്ദി.
ഗൃഹാതുരത്വമോതുന്ന ചിത്രങ്ങള്‍.
നന്നായിരിക്കുന്നു.
മാഷേ.. അടിപൊളി പടംസ്.. നന്ദി
wow..so cute photos....
:)
തുള്ളികള്‍ മനോഹരം
Post a Comment