തൃശ്ശൂരിൽ പുലീതാണ്ഠവം -( രണ്ട് )
തൃശ്ശൂരിൽ പുലീതാണ്ഠവം -( രണ്ട് )കാട്ടിൽ നിന്നും റോട്ടിലേക്ക് - പുലിസംഘം.
വയലറ്റു പുലിയും കരിമ്പുലിയും പിന്നെ മഞ്ഞപ്പുലികളും. (പിന്നെ കുറെ ക്യാമറാ പുലികളും)
പുലികളി കാണാനെത്തിയ ജനസാഗരം.
നടുവിലാലിലെ പുലിയും വാദ്യക്കാരും.
ഇടക്കിടക്ക് മഴ ചാറിയെങ്കിലും അതൊന്നും ഈ പുലികളെയും കാണികളേയും തളർത്തിയില്ല.
പുലി പോർട്രെയിറ്റ്.
ഞങ്ങൾക്കുമുണ്ടേ യൂണിയൻ.. പുലി യൂണിയൻ സിന്ദാബാദ്.ആരെടാ വീരാ പോരിനു വാടാ... പുപ്പുലികൾ.
5 comments | അഭിപ്രായങ്ങള്‍:
പുലിതാണ്ഠവം രണ്ടാം ഭാഗം.
കിടു പുലികള്‍.
പുലിയോ പുലി ...സൂപ്പര്‍ പുലി ...ഓണപ്പുലി ....കലകന്‍സ്
ഒരിക്കൽ തൃശൂരിലെ പുലി കളി നേരിട്ട് കാണുവാൻ ഭാഗ്യമുണ്ടായി.
അവർ അതിനായി ഒരുങ്ങുന്നതും കാണുവാൻ കഴിഞ്ഞു.
ആ ഓർമ്മകൾ പുതുക്കുവാൻ ചിത്രങ്ങൾ സഹായിച്ചു. നന്ദി.
തിരുവനന്തപുരത്തെ പുലികളി ഇല്ലാത്തതുകൊണ്ട് തൃശ്ശൂര്‍ പുലിയെക്കണ്ട് ആശ്വസിക്കാം.
Post a Comment