Saturday, April 23, 2011

കള്ള് വാറ്റ്.

കള്ള് വാറ്റ്.

ചോറിൽ ഒരുതരം പൊടി (മരുന്ന്) ഇട്ട് പുളിപ്പിച്ച് അതിൽ നിന്നും കള്ള് ഊറ്റിയെടുക്കുന്ന പ്രക്രിയ.

13 comments | അഭിപ്രായങ്ങള്‍:

ജാബിര്‍ മലബാരി April 23, 2011 at 10:10 PM  

nice..
wer dis place?

MOIDEEN ANGADIMUGAR April 24, 2011 at 1:03 AM  

ഓഹോ..ഇങ്ങനെയുമുണ്ടോ...? ഏതായാലും കണ്ടതിൽ സന്തോഷം

Muralee Mukundan , ബിലാത്തിപട്ടണം April 24, 2011 at 2:18 AM  

അപ്പോൾ പഴ്യേ അബ്ക്കാരിയായിരുന്നു അല്ലേ ഭായ്

വാഴക്കോടന്‍ ‍// vazhakodan April 24, 2011 at 12:18 PM  

ഒരു സില്‍മാ സീന്‍ പോലെ! അപ്പോ എപ്പഴാ വരേണ്ടത്? :)

Naushu April 24, 2011 at 12:21 PM  

ഇത് കൊള്ളാല്ലോ ...

രഘുനാഥന്‍ April 25, 2011 at 3:15 PM  

കൃഷേ...സ്ഥലത്തിന്റെ പേര് രഹസ്യമായി ഒന്ന് പറഞ്ഞു തരാമോ?

krish | കൃഷ് April 25, 2011 at 8:14 PM  

ജാബിർ, മൊയ്ദീൻ,നൌഷു.. നന്ദി.
@മുരളീമുകുന്ദൻ.. പണ്ട് അങ്ങനെ ആയിരുന്നെന്കിൽ ഇപ്പോൾ എന്തായേനേ. :)
@വാഴക്കോടൻ.. സൌകര്യം പോലെ വരൂ.
‍‍@ രഘുനാഥൻ.. എക്സ്-പട്ടാളക്കാരോടെ ഇതൊന്നും രഹസ്യമായി പറയാൻ പറ്റൂലാ, വേണെൽ പരസ്യമായി പറയാം.

അരുണാചലിലെ ആദിവാസികൾ അവർക്ക് ആവശ്യമുള്ള കള്ള് വീട്ടിൽ തന്നെ ഉണ്ടാക്കുന്നു. ഇതുകൊണ്ട് തന്നെയാണ് അതിഥി സൽക്കാരവും മറ്റും. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് അവരുടെ ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കും കൂടുതൽ പേർക്ക് വേണ്ടി കള്ള് ഉണ്ടാക്കുന്നതിന്റെയാണ്.

കൊമ്പന്‍ April 28, 2011 at 7:22 PM  

ഉപകാര പ്രദമായ ഒരു അറിവ്

അലി April 28, 2011 at 10:20 PM  

ദ്രവ്യനെവിടെ?

Unknown April 29, 2011 at 5:51 AM  

കൊള്ളാമല്ലോ സംഭവം!!
ആശംസകള്‍!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage April 29, 2011 at 10:18 PM  

ഇത്‌ ഡൊ ലക്ഷ്മി നായര്‍ കൈരളി ടിവിയില്‍ കാണിച്ചിരുന്നു ഒരിക്കല്‍- യാത്രാവിവരണത്തില്‍ വാഴയിലയില്‍ ചോറും ഉമിക്കരിയും മറ്റ്‌ എന്തൊക്കെയൊ കൂട്ടി ഉണ്ടാക്കുന്നത്‌ അതുതന്നെ അല്ലെ?

ഷാജി വര്‍ഗീസ്‌ April 29, 2011 at 10:24 PM  

ഹ ഹ ...കേരളത്തിലെ കുടിയന്മാര്‍ കാണേണ്ട...ബീവരെജെസ് പൂട്ടിപോകും....

ഷാജി വര്‍ഗീസ്‌ April 29, 2011 at 10:25 PM  

ഹ ഹ ...കേരളത്തിലെ കുടിയന്മാര്‍ കാണേണ്ട...ബീവരെജെസ് പൂട്ടിപോകും....

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP