Saturday, October 15, 2011

കാക്കമാരുടെ സമ്മേളനം.

കാക്കമാരുടെ സമ്മേളനം.

പ്രിയപ്പെട്ട കാക്കമാരേ കാക്കത്തികളേ.. ക്രാ..ക്രാ..

നിങ്ങൾ ഏവർക്കും ഈ സമ്മേളനനഗരിയിലേക്ക് സ്വാഗതം.

..അങ്ങനെ ഈ കാക്കമഹാസമ്മേളനം ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

ഈ സമ്മേളനനഗരിയിൽ തടിച്ചുകൂടിയിരിക്കുന്ന എല്ലാവർക്കും നന്ദി,നമസ്കാരം. ക്രാ..ക്രാ‍ാ..

5 comments | അഭിപ്രായങ്ങള്‍:

Muralee Mukundan , ബിലാത്തിപട്ടണം October 16, 2011 at 5:38 AM  

ഹൌ...കാക്കതൊള്ളായിരം കാക്കകൾ...!

Naushu October 16, 2011 at 12:14 PM  

അധ്യക്ഷപ്രസംഗം കലക്കി...... :)

keraladasanunni October 19, 2011 at 12:12 PM  

അടുത്ത യോഗം 11 കെ. വി. ഇലക്ട്രിക്ക് കമ്പിയില്‍ 

പ്രേം I prem October 19, 2011 at 4:18 PM  

കാക്ക...കാ... കാ...

ബഷീർ October 19, 2011 at 4:56 PM  

കാക്കാ മീറ്റ് കലക്കി :)

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP