Saturday, August 29, 2009
Saturday, August 15, 2009
സ്വാതന്ത്ര്യദിന ആശംസകള്‍.
വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം വന്ദേ മാതരം.
ശുഭ്രജ്യോത്സ്ന പുളകിത യാമിനീം
ഫുല്ലകുസുമിത ദ്രുമതല ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം വന്ദേ മാതരം.
നമ്മുടെ ഈ ത്രിവര്‍ണ്ണ പതാക എന്നും പാറിപറക്കട്ടെ.
ഭാരതം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍.
ജയ് ഹിന്ദ്!!
Posted by krish | കൃഷ് at 8:00 AM 10 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, സ്വാതന്ത്ര്യദിനം
Subscribe to:
Posts (Atom)




