Sunday, September 5, 2010
Wednesday, September 1, 2010
ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര.
ഉണ്ണിക്കണ്ണന്മാരുടെ ശോഭായാത്ര.
ശ്രീകൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ച് നാടെങ്ങും വിവിധ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രയും ഉറിയടിയും മറ്റും ആഘോഷിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ശോഭായാത്രയിൽ കൃഷ്ണനായും രാധയായും മറ്റ് വേഷങ്ങൾ അണിഞ്ഞും പങ്കെടുക്കുന്നത്. ഇതിനുപുറമെ വിവിധ നിശ്ചലരംഗങ്ങളും വാഹനങ്ങളിൽ ഉണ്ടായിരുന്നു. ഈ വേഷത്തിൽ കുട്ടികളുടെ കളിയും ചിരിയും കുസൃതിയും മറ്റും കാണുന്നതുതന്നെ മനസ്സിനു കുളിർമ തരുന്നതാണ്.
ഇന്നത്തെ ജന്മാഷ്ടമി ശോഭായാത്രയിൽ നിന്നും ചില ഉണ്ണിക്കണ്ണന്മാരുടെ ദൃശ്യങ്ങൾ.
കുസൃതിക്കണ്ണൻ.
ആലിലക്കണ്ണൻ.

ഗരുഡന്റെ പുറത്തേറിയ കൃഷ്ണൻ.
കുചേലനുമുണ്ട് ശോഭായാത്രയിൽ.
മുരളീധരന്മാർ.
കൃഷ്ണന്മാരും രാധമാരും.
കുഞ്ഞ് ഉണ്ണിക്കണ്ണൻ.
രാധയും കൃഷ്ണനും.
Posted by krish | കൃഷ് at 11:20 PM 5 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ, ജന്മാഷ്ടമി., ശ്രീകൃഷ്ണൻ




