Monday, November 2, 2009
Sunday, November 1, 2009
കരിമ്പനകളുടെ നാട്ടില്‍.
കരിമ്പനകളുടെ നാട്ടില്‍.
കരിമ്പനകൂട്ടങ്ങളുടെ നാട്,
കേരനിരകളുടെ നാട്,
പച്ചപ്പരവതാനി വിരിച്ച നെല്‍വയലുകളുടെ നാട്,
കുന്നും മലകളുടെയും നാട്,
നദികളുടെയും കായലോളങ്ങളുടെയും നാട്,
എന്റെ നാട്, നമ്മുടെ നാട്
ഗൃഹാതുരത്വം ഓര്‍മ്മപ്പെടുത്തുന്ന നമ്മുടെ നാട്
നമ്മുടെ കേരളം.
ഏവര്‍ക്കും കേരളപ്പിറവി ദിന ആശംസകള്‍!!
Posted by krish | കൃഷ് at 9:00 AM 14 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Subscribe to:
Posts (Atom)




