Monday, February 14, 2011

പൂവാലന്റൈൻസ്.

പൂവാലന്റൈൻസ്.
അറിഞ്ഞില്ലേ ഡാർലിങ്സ്, ഇന്നാണ് പൂവാല-ന്റൈൻസ് ദിനം.

അപ്പൊ ഞങ്ങൾക്ക് ഗിഫ്റ്റ് വല്ലതും കാണുമല്ലോ, ല്ലേ.
ഉവ്വല്ലോ. ങേ, ഏതോ ഒരു വായിനോക്കി ഇവിടേക്ക് വരുന്നുണ്ടെന്ന് തോന്നുന്നു.


ഹും ഇവനൊക്കെ ഇടത്തും വലത്തും ഓരോന്ന്. ഒന്നു മുട്ടിനോക്കിയാലോ, ഒരു പൂവാലിയെ കിട്ടിയാൽ ഇന്നത്തെ ദിനം ഉഷാറാക്കാം.
ഉവ്വുവ്വ്, ഇങ്ങ് വാ നിന്നെ ശരിയാക്കിത്തരാം.


അവനോട് മുട്ടിയാൽ തടികേടാകുമെന്നാ തോന്ന്ണേ. പൂവാലിയില്ലാതെ എന്തരു പൂവാലന്റൈൻസ് ഡേ. ഇനി ഇത് വല്ലതും കൊത്തിതിന്ന് വിശപ്പടക്കാം.

അപ്പോ, എല്ലാവർക്കും പൂവാലന്റൈൻസ് ദിന ആശംസകൾ!!

11 comments | അഭിപ്രായങ്ങള്‍:

krish | കൃഷ് February 14, 2011 at 10:41 AM  

പൂവാലന്റൈൻസ് ദിന ആശംസകൾ!!

വാഴക്കോടന്‍ ‍// vazhakodan February 14, 2011 at 11:15 AM  

ഹ ഹ ഹ കലക്കി!
പൂവാലന്റൈൻസ് ദിന ആശംസകൾ!!:)

Naushu February 14, 2011 at 12:09 PM  

നല്ല ചിത്രങ്ങള്‍....
ആശംസകള്‍ ....

രമേശ്‌ അരൂര്‍ February 14, 2011 at 4:09 PM  

നന്നായി ..ചിത്രങ്ങളും ക്യാപ്ഷന്സും

സാബിബാവ February 14, 2011 at 10:32 PM  

ഹഹ അടിപൊളി പ്രണയം

G.MANU February 16, 2011 at 8:04 AM  

Kalakkans

mAneek February 16, 2011 at 10:45 AM  

athu kalkki krishettaa....

Hashiq February 16, 2011 at 7:41 PM  

കോഴിക്കെന്താ പ്രേമിച്ചൂടെ? ആളു കോഴിയാണെന്ന് ഒരു പ്രയോഗം പോലും ഉണ്ടല്ലോ ... :-)

Mohanam February 18, 2011 at 11:46 PM  

ഹ ഹ ആശയം കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം February 21, 2011 at 4:35 PM  

അടികുറിപ്പുകാളാണ് ...താരം കേട്ടൊ ഭായ്

ജയരാജ്‌മുരുക്കുംപുഴ February 27, 2011 at 10:59 AM  

aashamsakal......

About Me

My photo
Palakkad | Itanagar, India
A simple, young at heart, straight-forward person. Interests in Photography, Internet, Listening to Music & Reading.

Labels

Krish Photography

Followers

Font problem?

This blog is in Malayalam language. If you are unable to read it properly, please download and install AnjaliOldLipi font. Click here.

For more blog-help click here:

പോക്കുവരവ്:

Jaalakam

ജാലകം

Chintha

chintha.com

Bloggers Meet 2011

Visitors :: ചിത്രങ്ങള്‍ കാണാന്‍ വന്ന മാളോര്:

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP