നന്ദി, പൈഡ് പൈപ്പർ, രൺജിത്, ഭൂതത്താൻ, സുധീർ, ബിന്ദു, യൂസഫ്പ. ഇത് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. പാലക്കാട് ജില്ലയിലെ ചിങ്ങഞ്ചിറ പ്രകൃതിക്ഷേത്രത്തിനു മുന്നിലുള്ള തൃശൂലത്തിലെ നേർച്ചയായി സമർപ്പിച്ച് വളകൾ ആണ് ചിത്രത്തിൽ. ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ പിന്നീട് പോസ്റ്റായി ഇടാം.
7 comments | അഭിപ്രായങ്ങള്‍:
വര്‍ണ്ണ വളകളും ത്രിശൂലവും ... !
ഇതൊരു വല്ലാത്ത കോമ്പിനേഷനാണല്ലോ !!
ഇത് എവിടെയാ സ്ഥലം , സാധാരണയായി കരിവളകള്‍ ആണ് കണ്ടിട്ടുള്ളത്
വിശ്വാസം അതല്ലേ എല്ലാം .......ചിത്രം കൊള്ളാം
കൌതുകം
ഇതെവിടെയാണ്? എന്തെങ്കിലും ആചാരത്തിന്റെ ഭാഗമാണോ?
വിശ്വാസങ്ങളുടെ ഒരു പോക്കേയ്.ചിത്രം നന്നായിരിക്കുന്നു.
നന്ദി, പൈഡ് പൈപ്പർ, രൺജിത്, ഭൂതത്താൻ, സുധീർ, ബിന്ദു, യൂസഫ്പ.
ഇത് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. പാലക്കാട് ജില്ലയിലെ ചിങ്ങഞ്ചിറ പ്രകൃതിക്ഷേത്രത്തിനു മുന്നിലുള്ള തൃശൂലത്തിലെ നേർച്ചയായി സമർപ്പിച്ച് വളകൾ ആണ് ചിത്രത്തിൽ.
ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ പിന്നീട് പോസ്റ്റായി ഇടാം.
Post a Comment