A PhotoBlog
മായുന്ന ഹരിതഭംഗി.
ഇറ്റാനഗറിലെ ഒരു വശത്തെ ദൃശ്യം. കഴിഞ്ഞവര്‍ഷം പകര്‍ത്തിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ നിറയെ പച്ചപ്പുകള്‍ കൊണ്ട് കാണാന്‍ ഭംഗിയുണ്ടായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ക്ക് പകരം പുതിയ പുതിയ് കോണ്‍ക്രീറ്റ് വനം വന്നുകൊണ്ടിരിക്കുന്നു. പുരോ’ഗതി’യുടെ പുതിയ മുഖം.
Posted by krish | കൃഷ് at 10:04 AM
Labels: ഇറ്റാനഗര്‍, ചിത്രങ്ങള്‍
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
5 comments | അഭിപ്രായങ്ങള്‍:
ഇതെവിടെ നമ്മടെ നാട് തന്നെ ?
ഇതാണു വികസനം!
ഇനിയും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി..?
നല്ല ചിത്രങ്ങള്‍ കൃഷ്..
ഹരിത ഭംഗി മറയുമ്പോള്‍ തെളിയുന്ന ധവള ഭംഗി.....
Post a Comment