A PhotoBlog
മൂവര്‍സംഘം - വാര്‍ദ്ധക്യത്തിലെ സൌഹൃദം.
കോളേജില്‍ പോകുകയാണെന്ന് തോന്നുന്നു
കൃഷ് ഈ ബ്ലോഗിന്റെ ഫീഡ് ഫുള്‍ എന്ന് സെറ്റ് ചെയ്യാമോ. ഇപ്പോള്‍ thumbnails, aggregator ഇല് കിട്ടുന്നില്ല.
അല്ല ഏറക്കാടാ. കോളേജ് കഴിഞ്ഞ് വരുന്ന വഴിയാന്നാ തോന്നണേ. ആ മൂന്നാമത്തെ കുട്ടിക്ക് അല്പം ക്ഷീണമുണ്ട്.
@ അപ്പു, നന്ദി. ബ്ലോഗ് ഫീഡ് ഫുള്‍ ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.പിന്നെ ചിന്ത അഗ്രി-യില്‍ വരണമെങ്കില്‍ മിക്കവാറും നോഡ് റിഫ്രഷ് ചെയ്യണം.
നല്ല ചിത്രം-എവിടെയാണീ സ്ഥലം?
cheriya penpillere vittu ipo prayam koodiya ammamamae aayo nottam...BTW nice catch
നല്ല ചിത്രം
:)
ഒറ്റ നോട്ടത്തില്‍ തേയിലക്കൊളൂന്തു നുള്ളുന്ന വരെ പോലെ തോന്നി പിന്നീടല്ലെ തലയുടെ പിന്നിലുള്ളത് ചെടീച്ചട്ടി ആണെന്നു കണ്ടത്
Good Snap!
സ്ലിം ബുട്ടീസ് ..
ഹ്ഹ് അത് കൊള്ളാം
എറക്കാടന്‍, അപ്പു, ചെറുവാടി, ജ്യോ, സരീന്, നൌഷു,ഹാഷിം, അരുണ്‍ കായംകുളം,ഇന്ത്യ ഹെറിറ്റേജ്, ജയന് ഏവൂര്‍,ഹേമാംബിക, അനൂപ് കോതനല്ലൂര്‍...എല്ലാവര്ക്കും നന്ദി.
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
14 comments | അഭിപ്രായങ്ങള്‍:
കോളേജില്‍ പോകുകയാണെന്ന് തോന്നുന്നു
കൃഷ് ഈ ബ്ലോഗിന്റെ ഫീഡ് ഫുള്‍ എന്ന് സെറ്റ് ചെയ്യാമോ. ഇപ്പോള്‍ thumbnails, aggregator ഇല് കിട്ടുന്നില്ല.
അല്ല ഏറക്കാടാ. കോളേജ് കഴിഞ്ഞ് വരുന്ന വഴിയാന്നാ തോന്നണേ. ആ മൂന്നാമത്തെ കുട്ടിക്ക് അല്പം ക്ഷീണമുണ്ട്.
@ അപ്പു, നന്ദി. ബ്ലോഗ് ഫീഡ് ഫുള്‍ ആയിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്.
പിന്നെ ചിന്ത അഗ്രി-യില്‍ വരണമെങ്കില്‍ മിക്കവാറും നോഡ് റിഫ്രഷ് ചെയ്യണം.
നല്ല ചിത്രം-എവിടെയാണീ സ്ഥലം?
cheriya penpillere vittu ipo prayam koodiya ammamamae aayo nottam...
BTW nice catch
നല്ല ചിത്രം
:)
:)
ഒറ്റ നോട്ടത്തില്‍ തേയിലക്കൊളൂന്തു നുള്ളുന്ന വരെ പോലെ തോന്നി പിന്നീടല്ലെ തലയുടെ പിന്നിലുള്ളത് ചെടീച്ചട്ടി ആണെന്നു കണ്ടത്
Good Snap!
സ്ലിം ബുട്ടീസ് ..
ഹ്ഹ് അത് കൊള്ളാം
എറക്കാടന്‍, അപ്പു,
ചെറുവാടി, ജ്യോ, സരീന്, നൌഷു,
ഹാഷിം, അരുണ്‍ കായംകുളം,
ഇന്ത്യ ഹെറിറ്റേജ്, ജയന് ഏവൂര്‍,
ഹേമാംബിക, അനൂപ് കോതനല്ലൂര്‍...
എല്ലാവര്ക്കും നന്ദി.
Post a Comment