ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!
ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.
അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവര്‍ ആരുമില്ല. മടങ്ങിപ്പോ.
നിന്റെ നാട്ടില്‍ പാണന്മാര് ചന്തുവിനെ കുറിച്ച് പലതും പാടി നടക്കുന്നുണ്ട്.
പക്ഷേ, നീയടക്കമുളള പിള്ളേറ് ആരും കാണാത്തത് കാണും. ???
(ഇന്നലത്തെ ഒരു ഉത്സവ കെട്ടുകാഴ്ചയില്‍ നിന്നും.)
12 comments | അഭിപ്രായങ്ങള്‍:
ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.
ചാത്തനേറ്: ചന്തുവിന്താ ഒരു ഗാംഭീര്യം എന്താ ഒരു കുടവയറ്, അങ്കച്ചേകവന് തന്നെ
:-)
ആഹാ ഉഗ്രന്‍ ..ചന്തു ..
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ!
<< ഗൊഡബയറിന്റെ ഗാര്യമല്യോ പറഞ്ഞേ ?
ആര്‍ച്ച അങ്ങ് ഉണങ്ങിപ്പോയല്ലോ...........പട്ടിണിയാണോ....:)
ചന്തു നല്ല അടിയാണെന്ന് തോന്നുന്നല്ലൊ.
എവിടെയാ?.
ചന്തുവിനെ പലരും പലവട്ടം തോല്‍പ്പിച്ചിട്ടുണ്ട് ജീവിതത്തില്‍. .. ബട്ട്.
ഹ ഹ ഹ ഈ ‘ബട്ട്’ആണോ ചന്തുവിനെ ജീവിതത്തില്‍ തോല്‍പ്പിച്ചത്? :)
ഛേ... മ്ലോച്ചം.... ചന്തുവോ... യെവന്മാരോ.. :)
ഇതെല്ലാം കാണുമ്പോളാണ് മമ്മൂട്ടിയെ നാം സൂപ്പര്‍ സ്റ്റാര്‍ ആക്കി വാഴിക്കുന്നത്...
സസ്നേഹം പാവംഞാന്‍
ചന്തുകൊള്ളാമല്ലോ :)
Post a Comment