26/11-ന്റെ ഓര്‍മ്മക്കായി.
26/11-ന്റെ ഓര്‍മ്മക്കായി.
(26/11 ദുരന്തത്തില്‍ ജീവന് പൊലിഞ്ഞ സാധാരണക്കാര്‍ക്കും, രാജ്യദ്രോഹികളോട് ഏറ്റ്മുട്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്മാര്ക്കും ആദരാഞ്ജലികള്‍!
ഇനിയും ഇതുപോലുള്ള ദുരന്തങള്‍ സംഭവിക്കാതിരിക്കട്ടെ.
ദുരന്തങ്ങള്‍ ഉന്ടാവുമ്പോള് അത് തടയാനും, ഫലപ്രദമായി നേരിടാനും നമ്മുടെ വീരഭടന്മാര്ക്ക് കഴിയട്ടെ..)
9 comments | അഭിപ്രായങ്ങള്‍:
26/11 ദുരന്തത്തില്‍ ജീവന് ബലിയര്‍പ്പിച്ച നിരപരാധികള്‍ക്കും , സുരക്ഷാഭടന്മാര്ക്കും ആദരാഞ്ജലികള്‍!
ആദരാഞ്ജലികള്‍....വീര ജവാന്മാര്ക്ക് ....
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍....വീര ജവാന്മാര്ക്ക് ....
26/11 ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ.. ധീരവീര ജവാന്മാര്ക്ക് ആദരാക്ഞലികള്..
ആദരാഞ്ജലികള്‍
വേദനിപ്പിക്കുന്ന ഓർമ്മ
നാടിനു വേണ്ടി ജീവന് ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്, ഹേമന്ത് കരക്കറെ, വിജയ് സലസ്കര്‍, തുക്കറാം ഒമ്ബ്ലെ, അശോക് കാംതെ, ശശാങ്ക് ഷിണ്ടേ, ഗജേന്ദ്ര സിംഗ് എന്നീ ധീരയോധാക്കള്ക്കും ആക്രമണത്തില്‍ ജീവന് വെടിഞ്ഞ മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍.
രാജ്യം നിങ്ങളെ നമിക്കുന്നു. ജയ്ഹിന്ദ്
നന്ദി, ഭൂതത്താന്‍, രഘുനാഥന്, ജോണ്‍ ചാക്കോ,
ഏറനാടന്‍, കുമാരന്, പുള്ളിപ്പുലി, വിഷ്ണു.
Post a Comment