A PhotoBlog
മഴവര്‍ണ്ണങ്ങള്‍
good snap.
ആഹാ എന്തൊരു കളറാ !! കൊള്ളാം ട്ടോ
Good one..
ആ നീലവർണ്ണം മഴവർണ്ണങ്ങളെ മറച്ചുകളഞ്ഞു!
കൊള്ളാം
മഴയേക്കാളും കൂടുതല്‍ നനഞ്ഞ ആ ചുമരിന്റെ നിറവും, ജനലുകളുമാണ് എന്നെ ആകര്‍ഷിച്ചത്...
ചേട്ടാ, ഈ പടം ഇത്തിരി കൂടി സ്ട്രെയിറ്റന്‍ ചെയ്യണ്ടേരുന്നില്ലേ??
nice colour compbi, but rain drops kaanunnilla :(
കൊള്ളാം ചേട്ടാ നന്നായിരിക്കുന്നു
സുന്ദരം..
നന്ദി, കുമാരന്, കാന്താരിക്കുട്ടി, ചാണക്യന്, ജുനൈത്, അപ്പു, അരുണ്‍ കായംകുളം, കുട്ടു, ഹരീഷ് തൊടുപുഴ,സന്തോഷ്, അനൂപ് കോതനല്ലൂര്‍, & സുല്‍. (മഴയും മഴചാറ്റല്‍ തട്ടി നിറം മാറിയ ചുമരുമാണ് ഇതില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.)
niceമഴയെ പലപ്പോഴും നീല വിഴുങ്ങാറുണ്ട്... :)
ഇതെന്താ നീലം മുക്കിയ വീടോ ? പടം സുന്ദരം.
ഈ ഉരുകുന്ന ചൂടിലും ഒരു മഴ കാണാൻ ഓടി വന്നതാ...പക്ഷെ അതു മാത്രമില്ല...
അഭിപ്രായങ്ങള്‍ക്ക് നന്ദി,അരീക്കോടന്‍, ശ്രദ്ധേയന്‍, മുസാഫിര്‍, വീകെ.
വളരെ മനോഹരം തന്നെ.ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്ന് അടിവരയിടുന്ന ചിത്രങ്ങള്‍.
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
16 comments | അഭിപ്രായങ്ങള്‍:
good snap.
ആഹാ എന്തൊരു കളറാ !! കൊള്ളാം ട്ടോ
Good one..
ആ നീലവർണ്ണം മഴവർണ്ണങ്ങളെ മറച്ചുകളഞ്ഞു!
കൊള്ളാം
മഴയേക്കാളും കൂടുതല്‍
നനഞ്ഞ ആ ചുമരിന്റെ നിറവും, ജനലുകളുമാണ് എന്നെ ആകര്‍ഷിച്ചത്...
ചേട്ടാ, ഈ പടം ഇത്തിരി കൂടി സ്ട്രെയിറ്റന്‍ ചെയ്യണ്ടേരുന്നില്ലേ??
nice colour compbi, but rain drops kaanunnilla :(
കൊള്ളാം ചേട്ടാ നന്നായിരിക്കുന്നു
സുന്ദരം..
നന്ദി, കുമാരന്, കാന്താരിക്കുട്ടി, ചാണക്യന്, ജുനൈത്, അപ്പു, അരുണ്‍ കായംകുളം, കുട്ടു, ഹരീഷ് തൊടുപുഴ,സന്തോഷ്, അനൂപ് കോതനല്ലൂര്‍, & സുല്‍. (മഴയും മഴചാറ്റല്‍ തട്ടി നിറം മാറിയ ചുമരുമാണ് ഇതില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.)
nice
മഴയെ പലപ്പോഴും നീല വിഴുങ്ങാറുണ്ട്... :)
ഇതെന്താ നീലം മുക്കിയ വീടോ ? പടം സുന്ദരം.
ഈ ഉരുകുന്ന ചൂടിലും ഒരു മഴ കാണാൻ ഓടി വന്നതാ...പക്ഷെ അതു മാത്രമില്ല...
അഭിപ്രായങ്ങള്‍ക്ക് നന്ദി,
അരീക്കോടന്‍, ശ്രദ്ധേയന്‍, മുസാഫിര്‍, വീകെ.
വളരെ മനോഹരം തന്നെ.
ഫോട്ടോഗ്രാഫി എന്നത് ഒരു കലയാണെന്ന് അടിവരയിടുന്ന ചിത്രങ്ങള്‍.
Post a Comment