A PhotoBlog
തള്ളേ, പുലി കെടക്കണ കിടപ്പ് കണ്ടോ!
പുലി, പുലി എന്നും കേട്ട് പുലി പ്രഭാകരന്റെ കിടപ്പാണെന്ന് കരുതിയെങ്കില്‍ തെറ്റി. പക്ഷേ കിടക്കണ കിടപ്പ് കണ്ടാല്‍ പുലി പ്രഭാകരനെ വെടി വെച്ചിട്ട പോലെ തോന്നൂ. പുലി പ്രഭാകരന്റെ അതേ സ്റ്റൈല്‍ അനുകരണമല്ലേ. പക്ഷേ, പുലിയുടെ തലക്കടുത്തുള്ള കല്ല് കണ്ടിട്ട്, ഒരു സംശയം!
Posted by krish | കൃഷ് at 8:50 PM
Labels: ചിത്രങ്ങള്‍, പുലി, പുള്ളിപ്പുലി
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
13 comments | അഭിപ്രായങ്ങള്‍:
പ്രഭാകരന് പുലി??
ഹ ഹ !
കൊള്ളാം.
:)
പിന്നേ...അതു പൂച്ചേല്ലേ :)
[കൊള്ളാട്ടോ പുലി ചിത്രം]
GooD pic :)
പുലിപ്പോട്ടം തന്നെ..:)
ഹ ഹ, കലക്കീല്ലോ
:D adipoli
പുലികളൊക്കെ മലന്നാ കെടക്കാറ്
രസമുള്ള പടം
ചെലപ്പോ പെണ് പുലിയാവും അതാ മലന്ന് കെടക്കണത് ;) അതിന്റെ കെടപ്പങ്ങനാ
പുലിപ്പടമെന്റെ പുലീ...
ha ha manoharamaayirikkunnu
:)
chummaa poochayekkanichu aleppattikkan nadakkaruth. krish entha chila joliyillatha diplomatsineppole adutha electionil nilkkan plan cheyyunnundo ?
അനില്‍@ബ്ലോഗ്, ലക്ഷ്മി, മാണിക്യം, റെയര്‍ റോസ്, ശ്രീ, ജി.മനു, പ്രിയ ഉണ്ണികൃഷ്ണന്, സന്തോഷ്, ധൃഷ്ടദ്യുമ്നന്‍, ഹന്‍ല്ലലത്ത്, ബികെബി... പുലി കിടക്കണ കാണാന്‍ വന്ന എല്ലാര്ക്കും നന്ദി.
Post a Comment