Sunday, November 20, 2011
Monday, November 14, 2011
കാൽചക്രവിദ്യ.
കാൽചക്രവിദ്യ.ഇതെപ്പടി?
ചക്രമിനിയുമുരുളും..ജീവിതചക്രമിനിയും ഉരുളും.
ഇനി അൽപ്പം വിശ്രമം.
പിള്ളാരുകളി കണ്ട് ആസ്വദിക്കാം.
ശിശുദിന ആശംസകൾ!
Posted by krish | കൃഷ് at 3:44 PM 2 comments | അഭിപ്രായങ്ങള്‍
Saturday, October 15, 2011
കാക്കമാരുടെ സമ്മേളനം.
കാക്കമാരുടെ സമ്മേളനം.
പ്രിയപ്പെട്ട കാക്കമാരേ കാക്കത്തികളേ.. ക്രാ..ക്രാ..
നിങ്ങൾ ഏവർക്കും ഈ സമ്മേളനനഗരിയിലേക്ക് സ്വാഗതം.
..അങ്ങനെ ഈ കാക്കമഹാസമ്മേളനം ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.
ഈ സമ്മേളനനഗരിയിൽ തടിച്ചുകൂടിയിരിക്കുന്ന എല്ലാവർക്കും നന്ദി,നമസ്കാരം. ക്രാ..ക്രാാ..
Posted by krish | കൃഷ് at 11:01 PM 5 comments | അഭിപ്രായങ്ങള്‍
Wednesday, October 12, 2011
Thursday, September 22, 2011
Monday, September 19, 2011
Monday, September 12, 2011
ഓണപ്പൂക്കളം
ഓണപ്പൂക്കളംനിലവിളക്കിൻ തിരി തെളിഞ്ഞു..
പൂക്കളമൊരുങ്ങി..
പുഷ്പദളങ്ങൾ ഒത്തുചേർന്നു..
താമരയിതളുകൾ വിടർന്നു..
സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊന്നോണം വരവായി.
Posted by krish | കൃഷ് at 8:36 PM 3 comments | അഭിപ്രായങ്ങള്‍
Tuesday, August 30, 2011
Saturday, August 6, 2011
ചെമ്മരിയാടുകൾ.
Posted by krish | കൃഷ് at 11:36 PM 4 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ, ചെമ്മരിയാട്
Tuesday, May 24, 2011
രാത്രിപ്പൂരക്കാഴ്ചകൾ.
രാത്രിപ്പൂരക്കാഴ്ചകൾ.
പകൽപ്പൂരദൃശ്യങ്ങൾ ഇവിടെ:
തൃശൂർ പൂരത്തിന്റെ രാത്രിപ്പൂര കാഴ്ചകളുമായി വീണ്ടും.വടക്കുംനാഥക്ഷേത്രം തെക്കേ ഗോപുരം രാത്രിയിൽ.
വടക്കുംനാഥക്ഷേത്രം കിഴക്കേഗോപുരകവാടം.
‘നീലവർണ്ണപുടവ’യുടുത്ത ജോർജേട്ടന്റെ രാഗം.
പാറമേക്കാവ് ക്ഷേത്രകവാടം വർണ്ണപ്രഭയിൽ.
പാറമേക്കാവ് ഭഗവതി ക്ഷേത്രം രാത്രിയിൽ.
പാറമേക്കാവ് വിഭാഗം രാത്രി പൂരം എഴുന്നെള്ളത്ത്.
തീവെട്ടികൾക്ക് മുന്നിൽ ഗജവീരന്മാർ - പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ.
ഒന്ന്, രണ്ട്, മൂന്ന്... അമിട്ടുകൾ ആകാശത്ത് പൊട്ടിവിടർന്നപ്പോൾ.
രാത്രി പൂരം, വെടിക്കെട്ടും തുടർന്ന് അമിട്ടുകളും ആകാശത്ത് വർണ്ണപ്രപഞ്ചം തീർത്തപ്പോൾ.
രാത്രി വർണ്ണത്തിൽ ഹരിതാഭമായപ്പോൾ.
ആകാശത്തിലെ വർണ്ണക്കാഴ്ചകൾ തുടരുന്നു.
വർണ്ണവും ശബ്ദവും .
ആകാശത്തിലെ വർണ്ണ പരൽമീനുകൾ.
പല നിറങ്ങളിൽ.
Posted by krish | കൃഷ് at 9:55 AM 6 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ, തൃശൂർ പൂരം, രാത്രിപ്പൂരം.
Saturday, May 21, 2011
തൃശൂർ പൂരക്കാഴ്ചകൾ.
തൃശൂർ പൂരക്കാഴ്ചകൾ.
ഈ വർഷത്തെ തൃശ്ശൂർ പകൽപ്പൂരത്തിലെ ചില ദൃശ്യങ്ങൾ.ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്.
വാദ്യക്കാരുടെ അകമ്പടിയോടെ എഴുന്നെള്ളത്ത് മുന്നേറുന്നു.
കതിനക്ക് തിരികൊളുത്തിയപ്പോൾ.
ദേ, ഇത്രേള്ളൂ.
പന്തലിനു കീഴെ താളവാദ്യങ്ങൾ മുറുകുമ്പോൾ.
കൂട്ടക്കതിന.
പടിഞ്ഞാറെ ഗോപുരകവാടത്തിലൂടെ ഗജവീരന്മാർ ക്ഷേത്രത്തിനുള്ളിലേക്ക്.
പാറമേക്കാവു വിഭാഗത്തിന്റെ തെക്കോട്ടിറക്കവും, ദൃശ്യമാധ്യമപ്പടയും.
തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേന്തിയ ഗജവീരൻ മുഖാമുഖത്തിനായി തെക്കേഗോപുരനടയിലൂടെ പുറത്തേക്ക് വരുന്നു.
തിരുവമ്പാടിക്കാരുടെ നിലക്കാവടി കുടകൾ.
രണ്ടുനില കുടകൾ.
ഇരുട്ട് വീണുതുടങ്ങിയപ്പോൾ, പാറമേക്കാവ് വിഭാഗത്തിന്റെ കുടമാറ്റം.
(രാത്രിപ്പൂരക്കാഴ്ചകൾ അടുത്ത പോസ്റ്റിൽ)
Posted by krish | കൃഷ് at 9:00 PM 2 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ, തൃശൂർ പൂരം