Showing posts with label ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍. Show all posts
Showing posts with label ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍. Show all posts
Wednesday, May 13, 2009
Subscribe to:
Comments (Atom)
A PhotoBlog
ഈ വഴി ഹേമന്ദം എത്ര വന്നു
ഈറനുടുത്തു കൈകൂപ്പി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍
പുഷ്പപത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായികാ മോഹമായ് മാരിവില്‍ മായയായ്
മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ..
വേഴാമ്പല്‍ കേഴും...
(വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ എന്ന വേഴാമ്പല്‍)
Posted by krish | കൃഷ് at 10:17 AM 13 comments | അഭിപ്രായങ്ങള്‍
Labels: ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍, ചിത്രങ്ങള്‍, വേഴാമ്പല്‍
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP