Tuesday, December 29, 2009
Monday, December 28, 2009
ഈ ആല്‍മരത്തണലില്‍ അല്പനേരം.
Posted by krish | കൃഷ് at 9:20 AM 13 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Monday, December 21, 2009
Wednesday, December 16, 2009
കുഞ്ഞുകുടയും കുട്ടിച്ചെരുപ്പുകളും.
Posted by krish | കൃഷ് at 11:55 AM 12 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Saturday, December 12, 2009
Monday, November 30, 2009
മല്ലികേ മല്ലികേ ചെണ്ടുമല്ലികേ..
Posted by krish | കൃഷ് at 9:30 AM 17 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Thursday, November 26, 2009
26/11-ന്റെ ഓര്‍മ്മക്കായി.
26/11-ന്റെ ഓര്‍മ്മക്കായി.
(26/11 ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ സാധാരണക്കാര്ക്കും, രാജ്യദ്രോഹികളോട് ഏറ്റ്മുട്ടി വീരമൃത്യു വരിച്ച സുരക്ഷാഭടന്മാര്‍ക്കും ആദരാഞ്ജലികള്‍!
ഇനിയും ഇതുപോലുള്ള ദുരന്തങള്‍ സംഭവിക്കാതിരിക്കട്ടെ.
ദുരന്തങ്ങള്‍ ഉന്ടാവുമ്പോള്‍ അത് തടയാനും, ഫലപ്രദമായി നേരിടാനും നമ്മുടെ വീരഭടന്മാര്ക്ക് കഴിയട്ടെ..)
Posted by krish | കൃഷ് at 10:03 AM 9 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Tuesday, November 24, 2009
Saturday, November 21, 2009
പ്രാണികുമാരി(ന്?)
Posted by krish | കൃഷ് at 9:40 AM 7 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Saturday, November 14, 2009
ശിശുദിനക്കാഴ്ചകള്‍.
Posted by krish | കൃഷ് at 9:31 AM 13 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Thursday, November 12, 2009
Wednesday, November 11, 2009
പാലക്കാടന്‍ ചുരം.
പാലക്കാടന്‍ ചുരം.
പശ്ചിമഘട്ടത്തിലെ കേരളത്തിനും തമിഴ്നാടിനും ഇടയിലെ വിസ്താരമേറിയ ചുരം. ഏകദേശം 32 കി.മി. വിസ്താരമുണ്ട് ഈ ചുരത്തിനു്.
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വളരെ പ്രാധാന്യമുണ്ട് ഈ ചുരത്തിന്. ഈ പ്രദേശത്തെ കാലാവസ്ഥ സ്വാധീനത്തിലും ഈ ചുരം അതിന്റേതായ പങ്ക് വഹിക്കുന്നു.
ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റ് ചൂളം വിളിക്കുന്ന കരിമ്പനകള്‍.
(തീവണ്ടിയില്‍ നിന്നും എടുത്ത ചിത്രങ്ങള്‍)
Posted by krish | കൃഷ് at 10:10 AM 8 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍.
Saturday, November 7, 2009
നെയ്യ് വിളക്ക്
നെയ്യ് വിളക്ക്
തമസോ മാ ജ്യോതിര്‍ഗമയ.
ബൗദ്ധമന്ദിരങ്ങളിൽ യാക്ക് മൃഗത്തിന്റെ പാലില്‍ നിന്നുള്ള നെയ്യ് കൊണ്ട് കത്തിക്കുന്ന വിളക്ക്.
Posted by krish | കൃഷ് at 12:22 PM 10 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ
Monday, November 2, 2009
പിങ്ക് പുഷ്പം മിഴി തുറന്നു.
Posted by krish | കൃഷ് at 11:06 AM 17 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ
Sunday, November 1, 2009
കരിമ്പനകളുടെ നാട്ടില്‍.
കരിമ്പനകളുടെ നാട്ടില്‍.
കരിമ്പനകൂട്ടങ്ങളുടെ നാട്,
കേരനിരകളുടെ നാട്,
പച്ചപ്പരവതാനി വിരിച്ച നെല്‍വയലുകളുടെ നാട്,
കുന്നും മലകളുടെയും നാട്,
നദികളുടെയും കായലോളങ്ങളുടെയും നാട്,
എന്റെ നാട്, നമ്മുടെ നാട്
ഗൃഹാതുരത്വം ഓര്‍മ്മപ്പെടുത്തുന്ന നമ്മുടെ നാട്
നമ്മുടെ കേരളം.
ഏവര്‍ക്കും കേരളപ്പിറവി ദിന ആശംസകള്‍!!
Posted by krish | കൃഷ് at 9:00 AM 14 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Thursday, October 29, 2009
ആകാശത്ത് ഇലയിട്ടുണ്ണാൻ.
Posted by krish | കൃഷ് at 11:17 AM 4 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങൾ
Saturday, October 24, 2009
പോള്‍വാള്‍ട്ട്?
Posted by krish | കൃഷ് at 11:10 AM 8 comments | അഭിപ്രായങ്ങള്‍
Labels: എട്ടുകാലി, ചിത്രങ്ങള്‍
Wednesday, October 21, 2009
വലയില്‍ കുരുങ്ങിയപ്പോള്‍.
വലയില്‍ കുരുങ്ങിയപ്പോള്‍.
അങ്ങനെ പൂവുകളിലും ഇലകളിലും പറന്നുകളിച്ച ഈ തുമ്പിപ്പെണ്ണും ആ കശ്മലന്റെ വലയില്‍ കുരുങ്ങി.
Posted by krish | കൃഷ് at 10:00 AM 20 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, തുമ്പി
Sunday, October 18, 2009
Wednesday, October 14, 2009
ഏകാന്ത'ചന്ദ്രിക'
Posted by krish | കൃഷ് at 10:08 AM 10 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Saturday, October 10, 2009
വര്‍ണ്ണബലൂണുകള്‍.
Posted by krish | കൃഷ് at 11:05 AM 9 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ബലൂണ്‍
Tuesday, October 6, 2009
മഹിഷാസുരമര്‍ദ്ദിനി.
Posted by krish | കൃഷ് at 9:35 AM 10 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ദുര്‍ഗ്ഗാ
Wednesday, September 9, 2009
പച്ചപ്പുല്‍ മൈതാനം.
പച്ചപ്പുല്‍ മൈതാനം.
ചുറ്റും മലകളും, മലകളെ ചുംബിച്ച് പോകുന്ന മേഘശകലങ്ങളും നദിയും നദിക്കരികിലെ ഒരു കൊച്ചുപട്ടണവും അതിന്റെ ഒരറ്റത്തായി ഒരു പച്ചപ്പുല്‍ മൈതാനവും, അവിടെ മേയുന്ന രണ്ട് കന്നുകാലികളും.
ക്യാമറ എപ്പോഴും കൈയ്യിലുണ്ടാകണമെന്നില്ലല്ലോ, അതിനാല്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍.
(നോക്കിയ 5310 മൊബൈല്‍, 2.0 MP)
Posted by krish | കൃഷ് at 3:01 PM 18 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, മൊബൈല്ചിത്രങ്ങള്
Monday, September 7, 2009
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലുണ്ട്.
Posted by krish | കൃഷ് at 10:10 AM 6 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, വണ്ട്
Wednesday, September 2, 2009
Tuesday, September 1, 2009
മാവേലി വരവായി.
മാവേലി വരവായി.
നോം, മാവേലി മന്നന്‍ ദാ ഇവീടെയും എത്തിയിരിക്കുന്നു. നമ്മുടെ പ്രജകള്‍ക്കെല്ലാം സുഖം തന്നെയല്ലേ
ബൂലോഗത്തിലേയും ഭൂലോകത്തിലേയും സര്‍വ്വര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഓണാശംസകള്‍ നേരുന്നു.
Posted by krish | കൃഷ് at 9:30 AM 3 comments | അഭിപ്രായങ്ങള്‍
Labels: ഓണം, ചിത്രങ്ങള്‍, മാവേലി
Saturday, August 29, 2009
പിങ്ക് ഓര്‍ക്കിഡ്
Posted by krish | കൃഷ് at 8:03 AM 11 comments | അഭിപ്രായങ്ങള്‍
Labels: ഓര്‍ക്കിഡ്, ചിത്രങ്ങള്‍
Saturday, August 15, 2009
സ്വാതന്ത്ര്യദിന ആശംസകള്‍.
വന്ദേ മാതരം വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം വന്ദേ മാതരം.
ശുഭ്രജ്യോത്സ്ന പുളകിത യാമിനീം
ഫുല്ലകുസുമിത ദ്രുമതല ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം വന്ദേ മാതരം.
നമ്മുടെ ഈ ത്രിവര്‍ണ്ണ പതാക എന്നും പാറിപറക്കട്ടെ.
ഭാരതം അറുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍.
ജയ് ഹിന്ദ്!!
Posted by krish | കൃഷ് at 8:00 AM 10 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, സ്വാതന്ത്ര്യദിനം
Monday, August 10, 2009
സിദ്ധാര്‍ത്ഥ വിഹാര്‍
Posted by krish | കൃഷ് at 10:41 AM 7 comments | അഭിപ്രായങ്ങള്‍
Labels: ഗൊമ്പ, ചിത്രങ്ങള്‍
Sunday, August 2, 2009
പ്രാര്‍ത്ഥനാപതാകകള്‍
പ്രാര്‍ത്ഥനാപതാകകള്‍
ബുദ്ധമതക്കാരുടെ, വിശുദ്ധവചനങ്ങള്‍ എഴുതിയ അഞ്ച് (ചുവപ്പ്, നീല, മഞ്ഞ, പച്ച, വെള്ള) വിവിധനിറങ്ങളിലുള്ള പ്രാര്‍ത്ഥനാപതാകകളും തോരണങ്ങളും. ഈ പ്രാര്‍ത്ഥനാവചനങ്ങള്‍ കാറ്റില്‍ ചുറ്റുപാടും സഞ്ചരിച്ച് അവിടെയുള്ളവര്‍ക്കെല്ലാം ആയുരാരോഗ്യസൌഖ്യവും ഭാഗ്യവും പ്രദാനം ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്നു.
Posted by krish | കൃഷ് at 10:06 AM 5 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, പ്രാര്‍ത്ഥനാപതാക
Monday, July 27, 2009
ബൌദ്ധവിഹാര്.
Posted by krish | കൃഷ് at 10:20 AM 11 comments | അഭിപ്രായങ്ങള്‍
Labels: ഗൊമ്പ, ചിത്രങ്ങള്‍
Thursday, July 23, 2009
ഗ്രഹണകിരണങ്ങളേറ്റ്.
ഗ്രഹണകിരണങ്ങളേറ്റ്.
ജൂലായ് 22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണസമയത്ത് കിഴക്കുദിക്കില്‍ മേഘങ്ങള്‍ ഗ്രഹണദൃശ്യം പാതി മറച്ചപ്പോള്‍ എതിര്‍ദിശയിലെ കാഴ്ച. ഗ്രഹണസൂര്യന്റെ കിരണങ്ങളേറ്റ് അമ്പലമുകളിലെ ത്രിശൂലവും മലനിരയും.
Posted by krish | കൃഷ് at 11:13 PM 13 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Monday, July 20, 2009
പൂമ്പാറ്റ.
Posted by krish | കൃഷ് at 11:27 PM 7 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, പൂമ്പാറ്റ.
Wednesday, July 15, 2009
ചേമ്പില സ്കാന്‍.
Posted by krish | കൃഷ് at 8:58 PM 8 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ചേമ്പില
Monday, July 13, 2009
പവിഴമല്ലി.
Posted by krish | കൃഷ് at 10:06 AM 10 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, പവിഴമല്ലി.
Saturday, July 11, 2009
Thursday, July 9, 2009
കടത്തുവഞ്ചിക്കാരാ..
കടത്തുവഞ്ചിക്കാരാ..
ഇറ്റാനഗറിനടുത്തുള്ള ഗെക്കര്‍ സിന്യി എന്ന ഗംഗാ ലേക്കില്‍ നിന്നുള്ള ദൃശ്യം.
നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട ഏകദേശം 67000 ചതുരശ്ര മീറ്റര്‍ വിസ്ത്രീര്‍ണ്ണമുള്ള ത്രികോണാകൃതിയിലുള്ള ശുദ്ധജലതടാകം. ഒരു പിക്‍നിക്ക് സ്പോട്ടായ ഇവിടെ പ്രകൃതിരമണീയത ആസ്വദിക്കാനായി വിനോദസഞ്ചാരികളും എത്താറുണ്ട്.
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഒരു വഞ്ചിക്കാരന്‍.
Posted by krish | കൃഷ് at 10:03 AM 17 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, തടാകം, തോണി.