Tuesday, April 27, 2010
Friday, April 23, 2010
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രം.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രം.
പ്രസിദ്ധമായ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം വടക്കുംനാഥക്ഷേത്രസന്നിധിയില്‍ നാളെ (24.4.2010) ആഘോഷിക്കുകയാണല്ലോ. വളരെയേറെ വര്‍ഷങ്ങളായി പൂരത്തിനോ പങ്കെടുക്കാന്‍ പറ്റിയില്ല. എന്നാല്‍ പിന്നെ, പ്രസിദ്ധമായി പൂരം നടക്കുന്ന വടക്കുംനാഥക്ഷേത്രപരിസരവും തേക്കിന്‍കാട് മൈതാനവും തിരക്കൊഴിഞ്ഞ നേരത്തെ കാഴ്ചകള്‍ ഒന്നു കാണാം.
വടക്കുംനാഥക്ഷേത്രത്തിലെ മുഖ്യപ്രവേശനകവാടവും ഗോപുരവും.
കിഴക്കേഗോപുരവും കവാടവും.
പൂരത്തിന്‍ നാള്‍ തിരുവമ്പാടി വിഭാഗത്തിലെയും പാറമേക്കാവ് വിഭാഗത്തിലേയും തിടമ്പേന്തിയ കരിവീരന്മാര്‍ മുഖാമുഖം അണിനിരക്കുന്ന പ്രസിദ്ധമായ ‘തെക്കോട്ടിറക്ക‘വും കുടമാറ്റവും നടക്കുന്ന തെക്കേഗോപുരകവാടത്തിനുമുന്നിലെ മൈതാനം.
പടിഞ്ഞാറെ നടപ്പാത.
കിഴക്കേനടപ്പാതയും പാറമേക്കാവ് ഭഗവതി ക്ഷേത്രവും.
Posted by krish | കൃഷ് at 8:31 PM 6 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, തൃശ്ശൂര്‍, വടക്കുംനാഥ ക്ഷേത്രം.
Monday, April 12, 2010
നീലപ്പൊന്മാനേ..
നീലപ്പൊന്മാനേ..
തേൻവരിയ്ക്ക കാട്ടിലെ
വെൺതേക്കു പൂക്കും കാട്ടിലെ
പിഞ്ചു പീലിച്ചെങ്ങാലീ
നിന്റെ പാട്ടു ഞാൻ കേട്ടൂ
മനസ്സേ താളമാകൂ നീ ..
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ..
Posted by krish | കൃഷ് at 9:45 AM 8 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, നീലപ്പൊന്മാന്
Saturday, April 10, 2010
Thursday, April 1, 2010
അടിക്കുറിപ്പ് മത്സരം.
അടിക്കുറിപ്പ് മത്സരം.
ഏപ്രില്‍ ഒന്നാം തിയ്യതി പ്രമാണിച്ച് ഒരു അടിക്കുറിപ്പ് മത്സരം.
എന്നാല്‍ പിന്നെ, യോജിച്ച അടിക്കുറിപ്പുകള്‍ പോരട്ടെ.
നല്ല അടിക്കുറിപ്പിന്‍ അടി ‘സമ്മാനം’ നല്‍കുന്നതാണ്‍.
Posted by krish | കൃഷ് at 9:27 AM 23 comments | അഭിപ്രായങ്ങള്‍
Labels: അടിക്കുറിപ്പ്, ഏപ്രില്‍ ഫൂള്‍, ചിത്രങ്ങള്‍