Sunday, May 31, 2009
Wednesday, May 27, 2009
‘പീതാംബരന്‍‘
Posted by krish | കൃഷ് at 10:36 AM 18 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, യെല്ലോ ബഗ്
Tuesday, May 19, 2009
തള്ളേ, പുലി കെടക്കണ കണ്ടോ!
തള്ളേ, പുലി കെടക്കണ കിടപ്പ് കണ്ടോ!
പുലി, പുലി എന്നും കേട്ട് പുലി പ്രഭാകരന്റെ കിടപ്പാണെന്ന് കരുതിയെങ്കില്‍ തെറ്റി. പക്ഷേ കിടക്കണ കിടപ്പ് കണ്ടാല്‍ പുലി പ്രഭാകരനെ വെടി വെച്ചിട്ട പോലെ തോന്നൂ. പുലി പ്രഭാകരന്റെ അതേ സ്റ്റൈല്‍ അനുകരണമല്ലേ. പക്ഷേ, പുലിയുടെ തലക്കടുത്തുള്ള കല്ല് കണ്ടിട്ട്, ഒരു സംശയം!
Posted by krish | കൃഷ് at 8:50 PM 13 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, പുലി, പുള്ളിപ്പുലി
Wednesday, May 13, 2009
വേഴാമ്പല്‍ കേഴും.
ഈ വഴി ഹേമന്ദം എത്ര വന്നു
ഈറനുടുത്തു കൈകൂപ്പി നിന്നു
എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍
പുഷ്പപത്രങ്ങളില്‍ തേന്‍ പകര്‍ന്നു
മായികാ മോഹമായ് മാരിവില്‍ മായയായ്
മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ..
വേഴാമ്പല്‍ കേഴും...
(വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ എന്ന വേഴാമ്പല്‍)
Posted by krish | കൃഷ് at 10:17 AM 13 comments | അഭിപ്രായങ്ങള്‍
Labels: ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍, ചിത്രങ്ങള്‍, വേഴാമ്പല്‍
Wednesday, May 6, 2009
ഗതകാലസ്മരണകളുമായി..
‘കാട്‘ കുലുക്കി വിറപ്പിച്ച് നടന്ന ആ പഴയ പ്രതാപകാലത്തെ മധുരസ്മരണകള്‍ അയവിറക്കികൊണ്ട് ഇനി ഇങ്ങനെ കിടക്കാം. അല്ലേലും ... പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ.
(ഒരു ക്യാച്ച് എടുക്കാന്‍ പോലും പഴയപോലെ പറ്റുന്നില്ലാന്നേ! ശൌര്യവും വീര്യവുമെല്ലാം പോയി. കാട്ടിലെ ‘ദാദാ’യാണെന്ന് പറഞ്ഞിട്ടെന്താ, ഇപ്പോള്‍ ഈ അവസ്ഥയില്‍ കൊച്ചുപിള്ളേര്‍ പോലും ‘ഡാ..ഡാ’ എന്നല്ലേ കളിയാക്കി വിളിക്കുന്നത്! പിന്നേയും പിന്നേയും തോല്‍വിയും കുത്തുവാക്കും ഏറ്റുവാങ്ങാന്‍ ഈ ജീവിതം ബാക്കി.)
Posted by krish | കൃഷ് at 10:11 AM 18 comments | അഭിപ്രായങ്ങള്‍
Labels: കടുവ, ചിത്രങ്ങള്‍, ടൈഗര്‍