Friday, January 29, 2010
Wednesday, January 27, 2010
കള്ളി’ചെല്ലമ്മ’
Posted by krish | കൃഷ് at 11:46 AM 13 comments | അഭിപ്രായങ്ങള്‍
Labels: കള്ളി’ചെല്ലമ്മ’, ചിത്രങ്ങള്‍
Tuesday, January 26, 2010
ജയ് ജവാന്!
Posted by krish | കൃഷ് at 9:30 AM 9 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, റിപ്പബ്ലിക്ക് ദിനം
Sunday, January 24, 2010
Friday, January 22, 2010
Friday, January 15, 2010
ഇന്നത്തെ സൂര്യഗ്രഹണം.
ഇന്നത്തെ സൂര്യഗ്രഹണം.
ഇന്ന്, 15 ജനുവരി 2010-ല്‍ ദൃശ്യമായ വലയ സൂര്യഗ്രഹണത്തിന്റെ ഭാഗികഗ്രഹണദൃശ്യങ്ങള്.
നട്ടുച്ച സമയത്ത് ജ്വലിച്ചു നില്ക്കുന്ന സൂര്യേട്ടന്റെ മുന്നില്‍ ചന്ദ്രന്‍കുട്ടി മറഞ്ഞുനിന്നപ്പോള്‍, കാര്‍മേഘങ്ങള്‍ വന്നു മൂടിയപോലെ വെളിച്ചം കുറഞ്ഞു. പക്ഷികള്‍ ചിലച്ചുകൊണ്ട് പറന്നു. ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ആകാശത്ത് ദൃശ്യവിരുന്നു ഒരുക്കി.
പൂര്‍ണ്ണ സൂര്യഗ്രഹണം ഇവിടെ ദൃശ്യമാകാത്തതിനാല്‍ ഭാഗികഗ്രഹണത്തിന്റെ പകര്‍ത്തിയ ദൃശ്യങ്ങള്‍.
Posted by krish | കൃഷ് at 5:00 PM 18 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, സൂര്യഗ്രഹണം.
Tuesday, January 12, 2010
പുതിയ പുലരി.
പുതിയ പുലരി.ഒരു പുലര്‍കാല ദൃശ്യം.
* Choose the highest ideal and live your life upto that.
Look at the "ocean" and not at the wave.
* If you have faith in all the three hundred and thirty millions of your mythological gods, … and still have no faith in yourselves, there is no salvation for you. Have faith in yourselves, and stand up on that faith and be strong; that is what we need.
- Swami Vivekananda
...
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി കാവിയുടുത്ത ഒരു യുവസന്യാസി വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലുകള്‍ താണ്ടി പാശ്ചാത്യരാജ്യങ്ങളില്‍ പര്യടനം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റി. ആ യുവസന്യാസി, സ്വാമി വിവേകാനന്ദന്റെ ജന്മദിനം ആയ ഇന്ന് (ജനു: ൧൨) ദേശീയ യുവദിനം ആയി അഘോഷിക്കുന്നു.
Posted by krish | കൃഷ് at 10:03 AM 6 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍
Monday, January 4, 2010
Friday, January 1, 2010
'ബ്ലൂ മൂണ്‍’
'ബ്ലൂ മൂണ്‍
ഈ വര്‍ഷത്തെ ബ്ലൂ മൂണ്‍. ഇന്നലെ രാത്രിയില്‍ ഒപ്പിയെടുത്തത്.
(സാധാരണ വര്‍ഷത്തില്‍ 12 തവണ പൂര്‍ണ്ണ ചന്ദ്രനെ ദൃശ്യമാകുമ്പോള്‍ ചില വര്‍ഷങ്ങളില്‍ 13 തവണ ദൃശ്യമാകുന്നു. 2009 അവസാനിക്കുന്ന/പുതുവര്‍ഷം പിറക്കുന്ന രാത്രിയില്‍ ദൃശ്യമായ ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’)
2010 പുതുവര്‍ഷാശംസകളോടെ!!
Posted by krish | കൃഷ് at 12:32 AM 12 comments | അഭിപ്രായങ്ങള്‍
Labels: ചിത്രങ്ങള്‍, ബ്ലൂ മൂണ്‍