tag:blogger.com,1999:blog-6056177678890829624.post8269584799271909608..comments2023-08-11T15:11:46.198+05:30Comments on Chithralekha: ആന്റപ്പനും ആന്റമ്മയും.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger43125tag:blogger.com,1999:blog-6056177678890829624.post-44586920237234749642008-06-27T17:10:00.000+05:302008-06-27T17:10:00.000+05:30ബഷീര്‍ വെള്ളറക്കാട്: നന്ദി.മര’മാാക്രീ: അതറിഞ്ഞില്...ബഷീര്‍ വെള്ളറക്കാട്: നന്ദി.
മര’മാാക്രീ: അതറിഞ്ഞില്ലേ, മാക്രികള്‍ പറഞ്ഞാല്‍ നിര്ത്താണ്ടിരിക്കാന് പറ്റ്വോ?
നന്ദകുമാര്‍: ഏയ്, പാപ്പരൊന്നും ആയിട്ടില്ലാ. :)
തസ്കരവീരന്: ഒപ്പിച്ചതല്ലാ, ഒപ്പിക്കത്സൊക്കെ തസ്കരന്മാരുടെ പരിപാടിയല്ലേ. ഇത് അടുത്ത് ചെന്ന് കാമറയില്‍ ഒപ്പിയെടുത്തതാ.
കള്ളപ്പൂച്ച : :)
മുരളിക : :)
ഗീതാഗീതികള്‍ : ആന്റപ്പന്റെ പാട്ട് കൊള്ളാംട്ടോ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-86521923962985334132008-06-05T19:30:00.000+05:302008-06-05T19:30:00.000+05:30കൊഞ്ചുന്നൊരു കട്ടുറുമ്പീചെഞ്ചുണ്ട് ചോന്നതെന്തേ?പഞ്...കൊഞ്ചുന്നൊരു കട്ടുറുമ്പീ
ചെഞ്ചുണ്ട് ചോന്നതെന്തേ?
പഞ്ചാര തിന്നതോണ്ടോ
പിഞ്ചൊന്നു കിട്ട്യതോണ്ടോ....

(ആന്റപ്പന് പാടുന്നു.......)ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-6209407064713427462008-06-01T13:03:00.000+05:302008-06-01T13:03:00.000+05:30:):)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-27892844006876829192008-05-28T19:10:00.000+05:302008-05-28T19:10:00.000+05:30super photos.....super photos.....Anonymousnoreply@blogger.comtag:blogger.com,1999:blog-6056177678890829624.post-55035298217159430612008-04-20T16:28:00.000+05:302008-04-20T16:28:00.000+05:30കലക്കി... കുറെ പാടു പെട്ടു കാണുമല്ലോ ഈ ഫോട്ടോസ് ഒപ...കലക്കി... കുറെ പാടു പെട്ടു കാണുമല്ലോ ഈ ഫോട്ടോസ് ഒപ്പിക്കാന്‍Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-20551550990974316062008-04-19T11:30:00.000+05:302008-04-19T11:30:00.000+05:30കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:തസ്കര...കാലമാടന് മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്
(ഒരിക്കല്‍ എന്റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.
(Valare nalla post. But I've miles to go... so bookmark cheythittu pinne sarikkonnu vayikkanam)Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-37121892858508799432008-03-31T17:42:00.000+05:302008-03-31T17:42:00.000+05:30ഈ ബ്ലോഗില്‍ വരാന്‍ ഒരുപാട് വൈകി. വന്നപ്പോള്‍ കണ്ടത...ഈ ബ്ലോഗില്‍ വരാന്‍ ഒരുപാട് വൈകി. വന്നപ്പോള്‍ കണ്ടത് ഒരു ഉറുമ്പു പ്രണയ കഥ. സത്യം പറ...നിങ്ങള്‍ പാപ്പരാസിയാണോ??!!
കഥയും ചിത്രങ്ങളും നന്നായെന്നു പറഞ്ഞാല്‍ പോരാ...എരമ്പി.....:-)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-89119799030671484572008-03-28T20:52:00.000+05:302008-03-28T20:52:00.000+05:30"കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല..."കഥയും കാലവും ജനിയും മരണവും ഒരുമിച്ചു പുല്കുമീ കടല്പാല വീഥിയില്‍
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള് പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന് മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-89900670257545192022008-03-27T16:44:00.000+05:302008-03-27T16:44:00.000+05:30താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ ത...താങ്കള്‍ അത്യാവശ്യമായി എഴുത്ത് നിര്‍ത്തണം. ഞാന്‍ തുടങ്ങി.മരമാക്രിhttps://www.blogger.com/profile/04331831080486222924noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-25744827285563024712008-03-18T12:16:00.000+05:302008-03-18T12:16:00.000+05:30best wishes for a happy vacation..convey my regard...best wishes for a happy vacation..
convey my regards to all of ur family..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-64185082282798367322008-03-17T22:45:00.000+05:302008-03-17T22:45:00.000+05:30അവധിക്ക് നാട്ടില്‍ പോകുന്നതുകാരണം, കുറച്ച് കാലത്തേ...അവധിക്ക് നാട്ടില്‍ പോകുന്നതുകാരണം, കുറച്ച് കാലത്തേക്ക് ബൂലോഗത്തുനിന്നും വിട്ട്നില്‍ക്കുന്നു.

സ്നേഹത്തോടെ,
കൃഷ്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-78134613225577049892008-03-17T22:43:00.000+05:302008-03-17T22:43:00.000+05:30ആന്റപ്പനേയും ആന്റമ്മയേയും കാണാന്‍ വന്ന എല്ലാവര്ക്...ആന്റപ്പനേയും ആന്റമ്മയേയും കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.

സുല്‍ :)

പ്രിയ ഉണ്ണികൃഷ്ണന് :)

മാളവിക :)

ഷാരു :)

ശ്രീ :)

ജി.മനു :) കവിത കൊള്ളാംട്ടോ.

പ്രശാന്ത് ആര്. കൃഷ്ണ :)

നിലാവര്‍ നിസ :)

മഴത്തുള്ളി :) ഹോ, അങ്ങനെ രക്ഷപ്പെട്ടു അല്ലേ, അച്ചായാ.. (ഇനി രഹസ്യം ഞാന്‍ വെളിപ്പെടുത്തണോ, വേണ്ടയോ????)

കടവന്‍ :)

മിന്നാമിനുങ്ങ് സജി :) ഇത് മിനുങ്ങിപ്രണയമല്ലാല്ലേ.

ശ്രീ വല്ലഭന് :) ഹൊ, ഒരു പ്രണയം കണ്ടിട്ട് അത് കൊലപാതകമാണെന്നോ, അപ്പോള്‍ കൊലപാതകം കണ്ടാല്‍ എന്താ പറയുക, വല്ലഭ് ജീ.

ബഷീര്‍ വെള്ളറക്കാട് :) ഏയ്, ഉറുമ്പുകടി കിട്ടിയില്ലാട്ടോ.

കാപ്പിലാന് :) കപീഷ് അങ്ങനെ പറഞ്ഞോ, ഷാപ്പില് വന്ന്.

കൊഞ്ചത്സ് :)കാപ്പിലാന് മൊയലാളി പറഞ്ഞാലേ കൊഞ്ചല് പറയൂ.

പപ്പൂസ് :)പപ്പൂസിന് ലവ് സീന്‍ ഇഷ്ടപ്പെട്ടോ, സന്തോഷം.

റെജിന്‍ പദ്മനാഭന് :) ഹമ്പോ.. പേടിപ്പിക്കല്ലേ റെജിനേ.

വാല്മീകി :)

പാമരന് :) ഹഹ.

വേണു :) തറവാട് കണ്ടു. അപ്പോ കാര്ന്നോരാണല്ലേ ഇവരെ തീറ്റിപ്പോറ്റി വളര്‍ത്തുന്നത്.

കുട്ടിച്ചാത്തന് :)

കുട്ടന്മേനോന് :) മേനോന് എങ്കിലും ചോയിക്കാനുണ്ടായല്ലോ. അതുമതി.

ഹരിത് :)

പൈങ്ങോടന്‍ :)

പൊറാടത്ത് :) ഇല്ല, പോറാടത്തേ. അത് പൊറാടത്തിനു വിട്ടുതന്നിരിക്കുന്നു.

വഴിപോക്കന് :)

മൂര്‍ത്തി :) ഓ, അങ്ങയെ സമ്മതിക്കണം.

നവരുചിയന്‍ :)

എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-20861884574927945982008-03-16T11:23:00.000+05:302008-03-16T11:23:00.000+05:30അവസാനത്തെ പടം ആന്റപ്പന് പൊക്കി കൊണ്ടു പോകുന്നതാ...അവസാനത്തെ പടം ആന്റപ്പന് പൊക്കി കൊണ്ടു പോകുന്നതാണോ?നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-85113121923761029712008-03-14T20:19:00.000+05:302008-03-14T20:19:00.000+05:30ആദ്യം ഇത് എ.കെ.ആന്റണിയെക്കുറിച്ചെന്തോ ആയിരിക്കും എ...ആദ്യം ഇത് എ.കെ.ആന്റണിയെക്കുറിച്ചെന്തോ ആയിരിക്കും എന്നു കരുതി കയറിയില്ല. പിന്നീട് കയറി വായിച്ച് കമന്റിടാന്‍ നോക്കിയപ്പോള്‍ സിസ്റ്റം ഹാങ്ങ് ആയി. ഇന്നു രാവിലെ വീണ്ടും കയറി നോക്കി..അപ്പോഴും കമന്റിടാന്‍ സിസ്റ്റം സമ്മതിച്ചില്ല..എന്നാ പിന്നെ ഇട്ടിട്ടുള്ള കാര്യമേയുള്ളൂ എന്ന് ഞാനും കരുതി..

നന്നായിട്ടുണ്ട്..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-37508484493237358142008-03-14T17:43:00.000+05:302008-03-14T17:43:00.000+05:30കൃഷായി.. സോറി കൃഷ് ചേട്ടായി ഗൊള്ളാം...:)കൃഷായി.. സോറി കൃഷ് ചേട്ടായി ഗൊള്ളാം...:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-38300069140883879772008-03-14T16:36:00.000+05:302008-03-14T16:36:00.000+05:30കൃഷ്.. ഇതിപ്പോ ഉറുമ്പായതോണ്ട് കൊഴപ്പല്ല്യാ.. നാളെ ...കൃഷ്.. ഇതിപ്പോ ഉറുമ്പായതോണ്ട് കൊഴപ്പല്ല്യാ.. നാളെ ഇനി വല്ല ശുനകന്മാരുടെയും പിന്നാലെ പോവാനാണ് ഭാവംന്ന്ച്ചാ.. വെവരറിയും..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-61428142012543797252008-03-14T15:30:00.000+05:302008-03-14T15:30:00.000+05:30ഈ ആന്റപ്പചരിതം കലക്കീഇനി ധൈര്യമുണ്ടെങ്കില്‍ ഒരു പു...ഈ ആന്റപ്പചരിതം കലക്കീ
ഇനി ധൈര്യമുണ്ടെങ്കില്‍ ഒരു പുലിയപ്പനും പുലിയമ്മയും എന്ന ഒരു പോസ്റ്റു കൂടി ഇടൂ...അതിനുമുന്ന് സ്വന്തം പോട്ടം ഒരെണ്ണം എടുത്ത് ഫ്രെയിം ചെയ്തു വെയ്ക്കാന്‍ മറക്കണ്ട :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-35150866329534454412008-03-14T12:36:00.000+05:302008-03-14T12:36:00.000+05:30:):)ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-78574677464861957322008-03-14T10:45:00.000+05:302008-03-14T10:45:00.000+05:30നല്ല പടങ്ങള്‍. വിവരണവും അടിപൊളി. ഈ ആന്റപ്പനെന്ന പേ...നല്ല പടങ്ങള്‍. വിവരണവും അടിപൊളി.
ഈ ആന്റപ്പനെന്ന പേരു ഞങ്ങള്‍ തൃശ്ശൂര്‍ക്കാരു കോപ്പിറൈറ്റ് എടുത്തിട്ടുള്ളതാണ്. അത് കണ്ണില്‍ക്കണ്ട ഉറുമ്പപ്പനും മറ്റും കൊടുക്കുന്നത് പ്രതിഷേധം അര്‍ഹിക്കുന്നു. ഇവിടെ ആരുമില്ലേ ഇതിനെതിരെ പ്രതികരിക്കാന്‍ ?
ങ്ഹും..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-49328774564948621862008-03-14T10:40:00.000+05:302008-03-14T10:40:00.000+05:30ചാത്തനേറ്: കടി കൊള്ളാഞ്ഞത് ഭാഗ്യം...ഓടോ: സുല്ലിക്ക...ചാത്തനേറ്: കടി കൊള്ളാഞ്ഞത് ഭാഗ്യം...

ഓടോ: സുല്ലിക്ക തേങ്ങേടെ മൊത്തക്കച്ചവടം നിര്‍ത്തിയാ!!!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-85608719650118083482008-03-14T03:15:00.000+05:302008-03-14T03:15:00.000+05:30കിടിലന്‍ പടങ്ങളും രസികന്‍ വരികളും മാഷേ.കിടിലന്‍ പടങ്ങളും രസികന്‍ വരികളും മാഷേ.Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-55721866636021931172008-03-14T01:21:00.000+05:302008-03-14T01:21:00.000+05:30haa...ഈ ആന്റപ്പനും ആന്റിയും കൊള്ളാമല്ലോ.ഇവരുടെ ...haa...ഈ ആന്റപ്പനും ആന്റിയും കൊള്ളാമല്ലോ.
ഇവരുടെ തറവാടു് ഇവിടെ ഉണ്ടു്.
യുവമിഥുനങ്ങള്വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-5969192883273395532008-03-14T00:04:00.000+05:302008-03-14T00:04:00.000+05:30:)ഹെന്റമ്മോ.. ഇവിടെ നിര്‍ത്തിയതു നന്നായി. അല്ലേല്‍...:)

ഹെന്റമ്മോ.. ഇവിടെ നിര്‍ത്തിയതു നന്നായി. അല്ലേല്‍ ആന്റപ്പന്റെ കയ്യിന്റെ ടെംബറേച്ചറുകൂടി അറിഞ്ഞേനെ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-12081848705746494072008-03-13T23:47:00.000+05:302008-03-13T23:47:00.000+05:30ആ തലകെട്ട് സുഖിച്ചു. പടങ്ങളും വിവരണവും തീരെ മോശമായ...ആ തലകെട്ട് സുഖിച്ചു. പടങ്ങളും വിവരണവും തീരെ മോശമായില്ല അല്ലേ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-61524192808702000632008-03-13T21:54:00.000+05:302008-03-13T21:54:00.000+05:30ക്രിഷേട്ടാ തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി കൊട...ക്രിഷേട്ടാ തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി
കൊടകരപുരാണം സ്റ്റയിലന്‍ കഥയാണെന്നാ .
വന്നു നോക്കിയപ്പോള്‍ സത്യം പറഞ്ഞാ പെട്ടെന്ന് ചിരിച്ച് പോയി .

മാഷുടെ വിവരണം നല്ല കിടിലനായിട്ടുണ്ട് ,
നാഷണല്‍ ജ്യോഗ്രഫിക്കാര് കണ്ടാല്‍ മാഷെ തൂക്കിയെടുത്ത് കൊണ്ട് പോകും , അത്ര പെര്ഫക്ഷന് ഉണ്ട് ചിത്രങ്ങള്‍ക്ക്Rejinpadmanabhanhttps://www.blogger.com/profile/02634685414187113002noreply@blogger.com