tag:blogger.com,1999:blog-6056177678890829624.post5037800073879044508..comments2023-08-11T15:11:46.198+05:30Comments on Chithralekha: പവൻ ഹൻസ് ഹെലികോപ്റ്റർ തിരോധാനവും പ്രതീക്ഷയും.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger11125tag:blogger.com,1999:blog-6056177678890829624.post-855018620472957492011-05-04T13:50:06.028+05:302011-05-04T13:50:06.028+05:30കമന്റിയ എല്ലാവർക്കും നന്ദി.
ഇന്ന് കിട്ടിയ വാർത്ത ...കമന്റിയ എല്ലാവർക്കും നന്ദി.
ഇന്ന് കിട്ടിയ വാർത്ത സന്തോഷകരമല്ല.

5 ദിവസത്തെ കരസേന/വായുസേനാ/പോലീസ് സംയുക്ത തിരച്ചിലിനൊടുവിൽ തകർന്ന ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഇന്ന് കണ്ടെത്തി. സേല - ലുഗുത്താംഗിനിടയിൽ ഒരു ദുർഘടമായ സ്ഥലത്താണ് (4500 മീറ്റർ ഉയരത്തിൽ) തകർന്ന അവശിഷ്ടങ്ങളും അഴുകിയ മൃതദേഹങ്ങളും കണ്ടെത്തിയത്. ഗ്രാമവാസികൾ ദൊർജീ ഖണ്ടുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പൊർട്ട്.

അകാലത്തിൽ അപകടത്തിൽ മരണപ്പെട്ട ദൊർജീ ഖണ്ടുവിനു മറ്റുള്ളവർക്കും ആദരാഞ്ജലികൾ, അനുശോചനങ്ങൾ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-34715522409122890752011-05-03T14:26:11.571+05:302011-05-03T14:26:11.571+05:30നല്ല ചിത്രങ്ങഉം വിവരണവും.ഇപ്പോഴും വിവരമൊന്നും കിട്...നല്ല ചിത്രങ്ങഉം വിവരണവും.ഇപ്പോഴും വിവരമൊന്നും കിട്ടിയിട്ടില്ലല്ലോ..Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-9075180233636652572011-05-03T00:40:30.359+05:302011-05-03T00:40:30.359+05:30നല്ല ചിത്രങ്ങളൂം വിവരണങ്ങളും..
എന്നിട്ടെന്തായി തിര...നല്ല ചിത്രങ്ങളൂം വിവരണങ്ങളും..
എന്നിട്ടെന്തായി തിരച്ചിലിന്റെയൊടുക്കം..? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-42758107990871057762011-05-02T16:32:05.155+05:302011-05-02T16:32:05.155+05:30ചിത്രങ്ങള്‍ക്കും വിവരണള്ക്കും നന്ദി കൃഷ്..ചിത്രങ്ങള്‍ക്കും വിവരണള്ക്കും നന്ദി കൃഷ്..രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-55520250394725804242011-05-02T12:55:07.545+05:302011-05-02T12:55:07.545+05:30ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി...ചിത്രങ്ങള്‍ക്കും വിവരണത്തിനും നന്ദി...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-88356828197055817682011-05-02T00:51:58.295+05:302011-05-02T00:51:58.295+05:30വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി. പാവം രക്ഷപ്പെ...വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി. പാവം രക്ഷപ്പെട്ടുകാനും എന്ന് തോന്നുന്നില്ലഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-59882515167980686122011-05-01T22:59:39.084+05:302011-05-01T22:59:39.084+05:30വളരെ നന്ദി കൃഷ്, ഇത്രയും വിവരങ്ങള്‍ നല്‍കിയതിന്!
അ...വളരെ നന്ദി കൃഷ്, ഇത്രയും വിവരങ്ങള്‍ നല്‍കിയതിന്!
അശുഭ വാര്‍ത്തകള്‍ കേള്‍ക്കാതിരിക്കട്ടെ!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-12617801631468239972011-05-01T22:31:46.380+05:302011-05-01T22:31:46.380+05:30good postgood post..https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-28774053696730684722011-05-01T22:18:11.506+05:302011-05-01T22:18:11.506+05:30നല്ല വിവരണവും പടങ്ങളും നന്ദിനല്ല വിവരണവും പടങ്ങളും നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-16176223353526496512011-05-01T22:16:50.680+05:302011-05-01T22:16:50.680+05:30നന്ദി... ഈ വിവരങ്ങൾക്ക്.നന്ദി... ഈ വിവരങ്ങൾക്ക്.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6056177678890829624.post-90505501725610337072011-05-01T21:59:49.164+05:302011-05-01T21:59:49.164+05:30കാണാതായ പവൻഹൻസ് ഹെലികോപ്റ്ററും മുഖ്യമന്ത്രിയടക്കമു...കാണാതായ പവൻഹൻസ് ഹെലികോപ്റ്ററും മുഖ്യമന്ത്രിയടക്കമുള്ള യാത്രക്കാരെയും സുരക്ഷിതമായി കണ്ടെത്തുമെന്ന പ്രതീക്ഷയോടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com